പട്ടുവത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
തളിപ്പറമ്പ്: പട്ടുവം ഗ്രാമ പഞ്ചായത്തിലെ പതിനാല് വാർഡുകളിലേക്ക് മത്സരിക്കുന്ന
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
അസി: റിട്ടേണിംഗ് ഓഫീസർ ബിനുവർഗീസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ കെ ദാമോരൻ മാസ്റ്റർ,
ടി വി ചന്ദ്രശേഖരൻ,
കെ കരുണാകരൻ,
ടി ഗോപി , യു വി വേണു ,ടി വി പ്രേമൻ, എൻ അനുപ് ,പി ബാലകൃഷ്ണൻ, ആനക്കീൽ ചന്ദ്രൻ , നീലാങ്കോൽ ചന്ദ്രൻ തുടങ്ങിയവർ
സ്ഥാനാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.
രാജൻ തളിപ്പറമ്പ്
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.