ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Wednesday, November 19, 2025

കണ്ണൂർ വിഷൻ റിപ്പോർട്ടർ വിമൽ ചേടിച്ചേരിയുടെ പിതാവ് സി. വാസുദേവൻ അന്തരിച്ചു

കണ്ണൂർ വിഷൻ റിപ്പോർട്ടർ വിമൽ ചേടിച്ചേരിയുടെ പിതാവ് സി. വാസുദേവൻ അന്തരിച്ചു

ഇരിക്കൂർ : ഇരിക്കൂർ ചേടിച്ചേരി മടപ്പുരയ്ക്ക് സമീപത്തെ വിമൽ നിവാസിൽ സി വാസുദേവൻ (62) അന്തരിച്ചു.

കണ്ണൂർ വിഷൻ തളിപ്പറമ്പ് റിപ്പോർട്ടറും സീനിയർ കാമറാ പേഴ്സണുമായ വിമൽ ചേടിച്ചേരിയുടെ പിതാവാണ്.

ഭാര്യ: എ.എം നന്ദിനി
മറ്റുമക്കൾ: എ.എം വിജിന 
മരുമക്കൾ: എം അനഘ (കൂവോട്), വി.കെ രതീഷ് (ചേടിച്ചേരി).

സഹോദരങ്ങൾ: പുരുഷോത്തമൻ, ഉത്തമൻ. സംസ്കാരം നാളെ (വ്യാഴാഴ്ച 20-11 -25) രാവിലെ 10 മണിക്ക് കുളിഞ്ഞ പൊതു ശ്മശാനത്തിൽ.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.