പ്രശസ്ത വാസ്തു ശാസ്ത്ര വിദഗ്ധൻ ടി.പി തമ്പാൻ മേലാചാരി അന്തരിച്ചു
കൊഴുമ്മൽ : പ്രാന്തംചാലിലെ പ്രശസ്ത വാസ്തു ശാസ്ത്ര വിദഗ്ധൻ ടി.പി തമ്പാൻ മേലാചാരി (69 )അന്തരിച്ചു.
ഭാര്യ: ശ്യാമള ടി.പി.
മക്കൾ: വിജയൻ ടി.പി, വിജയം ടി.പി, ആശാബേബി.
മരുമക്കൾ: ശ്രീജ(കയ്യൂർ)
സജീവൻ (late)(തൃക്കരിപ്പൂർ)
സുധീഷ് (കണ്ടങ്കാളി).
സഹോദരങ്ങൾ: ടി.പി. മാധവൻ വിശ്വകർമ്മൻ, പരേതരായ ടി.പി. കുഞ്ഞപ്പൻ, ടി.പി തമ്പായി, ടി.പി ശാന്ത (ഓമന).സംസ്‍കാരം രാവിലെ 10 മണിക്ക്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.