എം.കെ മാത്യു മൂന്നുപീടികയില്‍ അന്തരിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് പാലകുളങ്ങരയിലെ എം.കെ മാത്യു മൂന്നുപീടികയില്‍(84) അന്തരിച്ചു. പെരുമ്പടവ് ബി.വി.ജെ.എം ഹൈസ്‌ക്കൂളിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകനാണ്.
ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഇടവകയിലെ പ്രമുഖനും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിലൊരാളുമായിരുന്നു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.