ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, November 9, 2025

കുഞ്ഞിമംഗലം മൂശാരികൊവ്വലിലെ വരയിൽ ഗോപാലൻ  അന്തരിച്ചു

കുഞ്ഞിമംഗലം മൂശാരികൊവ്വലിലെ വരയിൽ ഗോപാലൻ  അന്തരിച്ചു

കുഞ്ഞിമംഗലം : കുഞ്ഞിമംഗലം മൂശാരികൊവ്വലിൽ താമസിക്കുന്ന വരയിൽ ഗോപാലൻ (85) അന്തരിച്ചു. 

ഭാര്യ : വി.ടി സരോജിനി
മക്കൾ: വി ടി സുരേന്ദ്രൻ,  സുനിൽകുമാർ, സുജാത'
മരുമക്കൾ: ഷീബ (കടന്നപ്പള്ളി), പ്രവീണ(കാഞ്ഞങ്ങാട്), ജയപ്രകാശ് (ഏഴോം).

സഹോദരങ്ങൾ:ദേവകി, ലക്ഷ്മി, പരേതനായ ഗോവിന്ദൻ.സംസ്കാരം നാളെ (10-11.2025 തിങ്കൾ).

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.