സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി. തീയതി പ്രഖ്യാപിച്ചു
തിരുവനനപരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തും.
ഒന്നാം ഘട്ടം : ഡിസംബർ 9 തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി, കോട്ടയം, എറണാകുളം'
രണ്ടാം ഘട്ടം : ഡിസംബർ 11 തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് വോട്ടെണ്ണൽ ഡിസംബർ 13 ന്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.