കീഴാറ്റൂരിലെ പറമ്പത്ത് പഞ്ചാലി അന്തരിച്ചു
തളിപ്പറമ്പ്: കീഴാറ്റൂരിലെ പറമ്പത്ത് പഞ്ചാലി (94) അന്തരിച്ചു.പരേതനായ വേണിയിൽഅമ്പുവിൻ്റെ ഭാര്യയാണ്.
മക്കൾ : ജാനകി,കാർത്ത്യായനി (അരിമ്പ്ര), വേണിയിൽ കൃഷ്ണൻ, വി.രാഘവൻ (CPM തളിപ്പറമ്പ നോർത്ത് LC മെമ്പർ), പത്മിനി (മാങ്ങാട്),
സുരേഷ് (CPM കീഴാറ്റൂർ വടക്ക് ബ്രാഞ്ച് മെമ്പർ),ഗൗരി (CPIM പനങ്ങാട്ടൂർ ബ്രാഞ്ച് മെമ്പർ), പുഷ്പ (തലോറ) അജിത (കാട്ടാമ്പള്ളി കോട്ടക്കുന്ന് ).
മരുമക്കൾ : പരേതരായ ദാമോദരൻ, നാരായണൻ (അരിമ്പ്ര),അനിത, ബിന്ദു, രഞ്ജിനി, പരേതനായ കണ്ണൻ, ശ്രീധരൻ (പനങ്ങാട്ടൂർ), മോഹനൻ (CPM പോക്കാട്ട് വയൽ ബ്രാഞ്ച് മെമ്പർ),സന്തോഷ് (കാട്ടാമ്പള്ളി കോട്ടക്കുന്ന്).
സംസ്കരം നാളെ (ബുധനാഴ്ച്ച) രാവിലെ 10 മണിക്ക് കീഴാറ്റൂർ പൊതുസ്മശാനത്തിൽനടക്കും.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.