എടനാട് ഈസ്റ്റ് എൽ പി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു
എടനാട് : എടനാട് ഈസ്റ്റ് എൽ പി സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.
രക്ഷിതാക്കൾ അടുക്കളയിൽ പാകം ചെയ്ത വിവിധയിനം പലഹാരങ്ങൾ പ്രദർശിപ്പിച്ചു. പാചക രത്നം കെ.ശുഭ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ.സുജിത് കുമാർ അദ്ധ്യക്ഷനായി.
പ്രഥമാദ്ധ്യാപിക പി. എസ്. മായ, എസ്.ആർ. ജി കൺവീനർ എസ് ജെ ഷീല , ശ്രീജിത്ത്, പി.രമ്യ എന്നിവർ സംസാരിച്ചു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.