ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Wednesday, October 29, 2025

മാവിച്ചേരിയിലെ രാജൻ അന്തരിച്ചു

മാവിച്ചേരിയിലെ രാജൻ അന്തരിച്ചു

തളിപ്പറമ്പ്: മാവിച്ചേരിയിലെ എ.വി രാജൻ (63 വിമുക്ത ഭടൻ) അന്തരിച്ചു. പരേതരായ ഗോപാലന്റെയും  കുഞ്ഞാതിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക (വെങ്ങര). മക്കൾ: വർഷ പ്രശോഭ്(അഭിഭാഷക), അനഘ, ശ്രീലക്ഷ്മി.
 മരുമകൻ: പ്രശോഭ് (ചവനപ്പുഴ). സഹോദരങ്ങൾ: 
തങ്കമണി, രാഘവൻ, വനജ, രാജിനി (എടക്കോം).

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.