ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, October 28, 2025

കൊങ്ങായി മുസ്തഫയുടെ ഓർമ്മകൾക്ക് 12 ആണ്ട്, ഖബറിടത്തിൽ പ്രാർത്ഥന നടത്തി

കൊങ്ങായി മുസ്തഫയുടെ ഓർമ്മകൾക്ക് 12 ആണ്ട്, ഖബറിടത്തിൽ പ്രാർത്ഥന നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പിലെ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവും, മത രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ സജീവ നേതൃ സാന്നിധ്യവുമായ  കൊങ്ങായി മുസ്തഫ വിട പറഞ്ഞു ഇന്നേക്ക് 12 ആണ്ട്.

ഓർമ ദിനത്തിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. 

തളിപ്പറമ്പ് നായിബ് ഖാളി ഉമർ നദ്‌വി തൊട്ടീക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹമൂദ് അള്ളാംകുളം, സി പി വി അബ്ദുള്ള, പി സി നസീർ,സി ഉമ്മർ,പി പി മുഹമ്മദ്‌ നിസാർ, കെ മുസ്തഫ ഹാജി, 

കെ വി മുഹമ്മദ്‌ കുഞ്ഞി, കെ മുഹമ്മദ്‌ ബഷീർ, ഫൈസൽ ചെറുകുന്നോൻ, സിദ്ദിഖ് ഗാന്ധി, പി പി ഇസ്മായിൽ, കെ പി നൗഷാദ്, എൻ എ സിദ്ദീഖ്, ജാഫർ ഓലിയൻ, മുഫീദ് കുട്ടുക്കൻ, സൈഫുദ്ധീൻ കുണ്ടാംകുഴി, അജ്മൽ പാറാട്, എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.