മഹീന്ദ്രയുടെ പുതിയ ചെറിയ യാത്രാവാഹനം ജീറ്റോമിനി വാന്‍ വിപണിയില്‍.
മഹീന്ദ്രയുടെ പുതിയ ചെറിയ യാത്രാവാഹനം ജീറ്റോമിനി വാന്‍ വിപണിയില്‍.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗം വളരുന്ന വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ പുതിയ വാഹനം വിപണിയില്‍. ചെറിയ യാത്രാ ഉപയോഗത്തിനുള്ള ജീറ്റോ എന്ന പേരിലുള്ള മിനി വാന്‍ ആണ് പുതുതായി അവതരിപ്പിച്ചത്. 3.45 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ഡീസല്‍,പെട്രോള്‍,സി.എന്‍.ജി മോഡലുകളില്‍ വാഹനം ലഭ്യമാണ്. നഗരങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രൂപത്തിലുള്ള
വാഹനമാണിത്. ബി.എസ്4 വിഭാഗത്തില്‍ 16 എച്ച്.പിയാണ് കരുത്ത്. അടുത്ത മാസം മുതല്‍ വാഹനം വിപണിയിലെത്തും.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.