ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, October 28, 2016

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ മേള ; തൃച്ചംബരം യു.പി. സ്‌കൂളിന് മികച്ച വിജയം


തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ മേള ; തൃച്ചംബരം യു.പി. സ്‌കൂളിന് മികച്ച വിജയം


തളിപ്പറമ്പ് : മൂത്തേടത്ത് സ്‌കൂളില്‍ വച്ച് നടന്ന തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലാ ശാസ്ത്ര-ഗണിതശാസത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി  മേളകളില്‍ തൃച്ചംബരം യു.പി. സ്‌കൂള്‍ മികച്ച വിജയം കൈവരിച്ചു. ഗണിത മേളയില്‍ എല്‍.പി.വിഭാഗം ഓവര്‍ ഓള്‍ ഒന്നാം സ്ഥാനവും യു.പി.വിഭാഗത്തില്‍ ഓവര്‍ ഓള്‍ രണ്ടാം സ്ഥാനവും ഐ.ടി. മേളയില്‍ ഓവര്‍ ഓള്‍ രണ്ടാം സ്ഥാനവും നേടി. അംന ജബീന്‍, പി.പി.സജ അലി, സി.വി. ഷേവാഗ് ബാബു, എം.എസ്.ആര്‍ദ്ര, അനുശ്രീ പ്രദീപ്, ദീപ്ത ദിനേശന്‍, ദേവാദ്രിക.ജി. കൃഷ്ണന്‍, ശ്രീലക്ഷ്മി സോമനാഥ് എന്നീ കുട്ടികള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.


പടം : തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ മേളയില്‍ മികച്ച വിജയം കൈവരിച്ച തൃച്ചംബരം യു.പി.സ്‌കൂളിലെ മത്സരാര്‍ത്ഥികള്‍


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.