കെ.മുഹമദ് റിയാസ്................, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ടപ്പോള്‍ തന്നെ ഈ യുവാവിനെകുറിച്ച് ഞാന്‍ എന്‍റെ ഡയറിയില്‍ കുറിച്ച ഒരു വാക്കുണ്ട്. " ഞാനിന്നൊരു സൗഹൃദത്തില്‍ പെട്ടു കെ.മുഹമദ് റിയാസ് അതാണ് പുതിയ സൗഹൃദത്തിന്‍റെ പേര് . ഞാനയാളില്‍ തീവ്രമായ ഒരു ലക്ഷ്യം കാണുന്നു തീര്‍ച്ചയായും അയാളതില്‍ എത്തുക തന്നെ ചെയ്യും" ...... പക്ഷെ അത് സിനിമയായായിരിക്കുമെന്നോന്നും മനസിലാക്കിയിരുന്നില്ല.എന്തോ ഒന്ന് അത്ര തന്നെ.... ഇന്നും ഞാനുറപ്പിക്കുന്നില്ല സിനിമ തന്നെയാണെന്ന്............ കാരണം ഇയാളെ ഒന്നിലും തളച്ചിടാന്‍ ആര്‍ക്കും കഴിയില്ല...... കഥ പറഞ്ഞപ്പോള്‍ സസ്പെന്‍സ് ഒളിച്ചു വച്ചു .......... 'മകൾ' എന്ന റിയാസിന്‍റെ ഹ്രസ്വചിത്രത്തിനും അതിൽ അവന്‍ നടത്തിയ ചില പരീക്ഷണങ്ങള്‍ക്കും കാത്തിരിക്കുന്നു............ ആരുടെയോ ഭാഗ്യത്തിന് ക്ളിക്കായതല്ല എന്ന് തെളിയിച്ച കൂട്ടുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു ............
thanks ufr deepest love..
ReplyDeleteനല്ലത് ആശംസിക്കുന്നു
Delete