മദ്റസ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തി.
തെരഞ്ഞെടുപ്പ് അനുഭവമാക്കി വിദ്യാര്‍ഥികള്‍.......,
തളിപ്പറമ്പ് : ജനാധിപത്യത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് അള്ളാംകുളം നൂറുല്‍ ഇസ്ലാം മദ്രസയില്‍ തെരഞ്ഞെടുപ്പ് നടന്നു. 2016-17 വര്‍ഷത്തേക്കുള്ള ക്ലാസ്സ് ലീഡര്‍ സ്ഥാനത്തേക്കുള്ള ഇലക്ഷനാണ് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തിയത്. ഒരാഴ്ച്ച മുമ്പേ പ്രചാരണം ആരംഭിച്ചു. സുപ്രഭാതം, കുരുന്നുകള്‍, സന്തുഷ്ട കുടുംബം, സുന്നി അഫ്കാര്‍ എന്നീ ചിഹ്നങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ 95 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സദര്‍ മുഅല്ലീം ഇബ്രാഹിം ദാരിമി, ഖത്തീബ് അബൂബക്കര്‍ ബാഖഫി, സി.മുഹമ്മദ് കുഞ്ഞി മൗലവി, ഷറഫുദീന്‍ മൗലവി, അഷ്‌റഫ് ഫൈസി, ഉസ്മാന്‍ ഉസ്താദ്, മുഹമ്മദ് മുണ്ടേരി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

![]() |
വോട്ടു ചെയ്യാനായി കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ |

സുപ്രഭാതം വാര്‍ത്ത |
![]() |
മദ്രസ ലീഡര്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ബൈജു ബികെ |
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.