സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ല്യാര്‍ ഇന്ന്ഓണപ്പറമ്പില്‍
തളിപ്പറമ്പ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ല്യാര്‍ ഇന്ന് വൈകുന്നേരം ഏഴ്് മണിക്ക് ഓണപ്പറമ്പില്‍ കൊട്ടില നൂറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന-അനുമോദന ചടങ്ങില്‍ പങ്കെടുക്കും.
സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ നാലാം സ്ഥാനം നേടിയ കൊട്ടില നൂറുല്‍ ഇസ്ലാം മദ്‌റസയിലെ മുഹമ്മദ് നിഹാദിനെയും, എസ്.എസ്.എല്‍.സി, പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ അനുമോദിക്കും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ബഷീര്‍ അസ്അദി നമ്പ്രം മുഖ്യ പ്രഭാഷണം നടത്തും.
![]() |
സുപ്രഭാതം വാര്‍ത്ത |
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.