ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Wednesday, August 24, 2016

വിശുദ്ധ മക്കയിലേക്ക് കുഞ്ഞു അസ്ഹര്‍

ഹജ്ജ് പുണ്യം തേടി വിശുദ്ധ മക്കയിലേക്ക് കുഞ്ഞു അസ്ഹര്‍

സുപ്രഭാതം വാര്‍ത്ത 


തളിപ്പറമ്പ് : ലബൈക്ക മന്ത്രവുമായി ജനലക്ഷങ്ങള്‍ വിശുദ്ധ മക്കയില്‍ സംഗമിക്കുമ്പോള്‍ കണ്ണിയാകാന്‍ എട്ടുമാസം പ്രായമുള്ള കുട്ടിയും. തളിപ്പറമ്പ് ബദരിയ്യാ നഗറിലെ ഫൈസല്‍ മന്‍സിലില്‍ മുജീബിന്റെയും സഫീറയുടെയും ഇളയ മകന്‍ അസ്ഹറിനാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത് വിശുദ്ധവിളിക്ക് ഉത്തരമേകാന്‍ മക്കയിലേക്ക് യാത്രായാകുന്ന ഹാജിമാരോടൊപ്പം  മുഹമ്മദ് അസ്ഹര്‍ ഇന്ന് (25-08-2016) വൈകിട്ട് നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്ര പുറപ്പെടും. 


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.