ചവനപ്പുഴ ഒറ്റപ്പാല നഗറിലെ തറമ്മൽ നാരായണൻ അന്തരിച്ചു
തളിപ്പറമ്പ് : ചവനപ്പുഴ ഒറ്റപ്പാല നഗറിലെ തറമ്മൽ നാരായണൻ (74) റിട്ട. സി.ആർ.പി.എഫ് അന്തരിച്ചു. ഭാര്യ: സാവിത്രി (മഹിളാ പ്രധാൻ ഏജന്റ്). മക്കൾ: ലീന (കേരള ബാങ്ക് ആലക്കോട്), ലിനീഷ് (മർച്ചന്റ് നേവി). മരുമക്കൾ: ഹരിദാസൻ (ഏരുവേശ്ശി), ലിജി (പൂമംഗലം). സഹോദരങ്ങൾ: കരുണാകരൻ, പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, കുഞ്ഞമ്പു, ഗോവിന്ദൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12മണിക്ക് ചവനപ്പുഴ പൊതു ശ്മശാനത്തിൽ.

No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.